transport minister

Web Desk 3 months ago
Keralam

നഷ്ടത്തിലോടുന്ന കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ ഉടന്‍ നിര്‍ത്തും- മന്ത്രി ഗണേഷ് കുമാര്‍

ഉള്‍പ്രദേശങ്ങള്‍, ആദിവാസി മേഖല, പട്ടികജാതി- പട്ടിക വര്‍ഗ കോളനികള്‍, എസ്‌റ്റേറ്റ് തൊഴിലാളികളുളള സ്ഥലങ്ങള്‍ എന്നിവിടങ്ങളിലെ ബസ് സര്‍വ്വീസുകള്‍ നിര്‍ത്തില്ല.

More
More
Web Desk 9 months ago
Keralam

ഗതാഗതമന്ത്രി സ്ഥാനം ഏറ്റെടുക്കില്ല എന്ന വാര്‍ത്ത തെറ്റ്- കെ ബി ഗണേഷ് കുമാര്‍ എം എല്‍ എ

മന്ത്രിസഭാ പുനസംഘടന നവംബര്‍ മാസത്തില്‍ നടക്കുന്ന കാര്യമാണ്. അത് ഇപ്പോഴേ ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല. നിലവില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയില്‍ കേരളാ കോണ്‍ഗ്രസി (ബി) ന് അര്‍ഹമായ അംഗീകാരം ലഭിക്കുന്നുണ്ട് എന്നും ഗണേഷ് കുമാര്‍ പറഞ്ഞു

More
More
Web Desk 2 years ago
Keralam

കെ എസ് ആര്‍ ടി സിയില്‍ ശമ്പള വിതരണം നാളെ മുതല്‍ - ഗതാഗത മന്ത്രി

ശമ്പളയിനത്തിൽ ധനവകുപ്പ് കഴിഞ്ഞ ദിവസം കെ എസ് ആര്‍ ടി സിക്ക് അനുവദിച്ച 30 കോടി രൂപ തികയില്ല. ശമ്പളം നൽകാൻ മാത്രം ഇനിയും 57 കോടി രൂപ കൂടി വേണം. 87 കോടി വേണ്ടിടത്ത് 30 കോടി കൊണ്ട് ശമ്പള വിതരണം നടക്കില്ലെന്ന് കോര്‍പ്പറേഷന്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു.

More
More
Web Desk 2 years ago
Keralam

കെ എസ് ആര്‍ ടി സി ക്കാര്‍ക്ക് ശമ്പളം നാളെ

സര്‍ക്കാര്‍ അനുവദിച്ച 30 കോടി ഉടന്‍ കെ.എസ്.ആര്‍.ടി.സിയുടെ അക്കൗണ്ടിലെത്തും. ബാങ്കില്‍ നിന്ന് ഓവര്‍ ഡ്രാഫ്റ്റ് കൂടിയെടുത്ത് മുഴുവന്‍ ശമ്പളവും നല്‍കാനാണ് ശ്രമം.25,000ത്തോളം വരുന്ന കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ 17 ദിവസമായി ശമ്പളമില്ലാതെ ജോലിയെടുത്തും സമരം ചെയ്തും കഴിഞ്ഞുകൂടുകയാണ്

More
More
Web Desk 2 years ago
Keralam

പരീക്ഷകള്‍ നടക്കുമ്പോള്‍ സമരം നടത്താന്‍ പാടില്ലായിരുന്നുവെന്ന് മന്ത്രി ആന്റണി രാജു

യാത്രാ നിരക്ക് കൂട്ടുന്ന കാര്യം നേരത്തെ തീരുമാനിച്ചതാണെന്നും എന്നുമുതല്‍ വര്‍ധന പ്രാബല്യത്തില്‍ വരണം എന്ന കാര്യം മാത്രമാണ് തീരുമാനിക്കാനുളളതെന്നും മന്ത്രി പറഞ്ഞു.

More
More
Web Desk 2 years ago
Keralam

രണ്ടുരൂപ കണ്‍സെഷന്‍ നല്‍കാന്‍ വിദ്യാര്‍ത്ഥികള്‍ക്കുതന്നെ നാണക്കേടാണ്- മന്ത്രി ആന്റണി രാജു

വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ ചാര്‍ജ്ജ് വര്‍ധിപ്പിക്കുക എന്നതുള്‍പ്പെടെയുളള ആവശ്യങ്ങളാണ് ബസുടമകള്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. ഇന്ന് രണ്ടുരൂപ കൊടുക്കുക എന്നത് കുട്ടികള്‍ക്കുതന്നെ നാണക്കേടായി മാറിയിരിക്കുകയാണ്. 2012-ലാണ് അവസാനമായി കണ്‍സെഷന്‍ ചാര്‍ജ്ജ് വര്‍ധിപ്പിച്ചത്. അന്ന് രണ്ടുരൂപയാക്കിയതാണ്. അത് കഴിഞ്ഞ് പത്തുവര്‍ഷമായിരിക്കുന്നു.

More
More
Web Desk 2 years ago
Keralam

കെഎസ്ആര്‍ടിസി ബംഗളുരു സര്‍വീസ് ഞായറാഴ്ച മുതല്‍ ആരംഭിക്കും

എന്നാല്‍ ഇതുവരെ അന്തര്‍ സംസ്ഥാന യാത്രക്ക് തമിഴ്‌നാട്‌ അനുവാദം നല്‍കാത്ത സാഹചര്യത്തില്‍ കണ്ണൂര്‍, കോഴിക്കോട് വഴിയുള്ള സര്‍വീസുകളാണ് ആരംഭിക്കുകയെന്നും മന്ത്രി അറിയിച്ചു.

More
More
Web Desk 2 years ago
Keralam

'കെഎസ്ആര്‍ടിസിയും ആനവണ്ടിയും' ഇനി കേരളത്തിന് സ്വന്തം

2014ല്‍ കെഎസ്ആര്‍ടിസി എന്ന ചുരുക്കെഴുത്ത് കര്‍ണാടകയുടേതാണെന്നും കേരള ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ അത് ഉപയോഗിക്കരുതെന്നും ചൂണ്ടിക്കാണിച്ച് കര്‍ണാടക നോട്ടീസ് നല്‍കുകയായിരുന്നു. തുടര്‍ന്ന് അന്നത്തെ സിഎംഡിയായിരുന്ന അന്തരിച്ച ആന്റണി ചാക്കോ കേന്ദ്ര സര്‍ക്കാരിന് കീഴിലെ രജിസ്ട്രാര്‍ ഓഫ് ട്രേഡ്മാര്‍ക്കിന് കേരളത്തിന് വേണ്ടി അപേക്ഷ സമര്‍പിച്ചു. തുടര്‍ന്ന് നടന്ന പോരാട്ടങ്ങള്‍ക്കൊടുവിലാണ് ‘കെഎസ്ആര്‍ടിസി’ കേരളത്തിന് സ്വന്തമായത്.

More
More
News Desk 3 years ago
Politics

മുന്നണി മാറേണ്ട രാഷ്ട്രീയ സാഹചര്യമില്ലെന്ന് മന്ത്രി എ. കെ. ശശീന്ദ്രന്‍

താന്‍ എന്‍സിപി വിടുനെന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് എ കെ ശശീന്ദ്രന്‍. എന്‍സിപി നേതാക്കള്‍ മറ്റ് പാര്‍ട്ടികളിലേക്ക് പോകുന്നിവെന്ന് ബോധപൂര്‍വം പ്രചരിപ്പിക്കുക്കുകയാണ്

More
More

Popular Posts

Web Desk 4 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 5 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 5 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More